നഷ്ടം
***********************
ഞങ്ങളിത്രയും നേരമോരുമിച്ചായിരുന്നു,
കൈകളിൽ കൈകോർത്ത്, കണ്‍കളിൽ കണ്‍ പാർത്ത്...
പെട്ടെന്നൊരു മഴയിൽ വെളിച്ചം മാഞ്ഞതാണ്...
ഇരുട്ടിൽ തപ്പി തിരി തെളിച്ചപ്പോഴോർത്തു
ഇനിയുമവളെ നോക്കിയിരിക്കാമല്ലോ...
പക്ഷെ ഹാ കഷ്ടം !
ആ മുക്കുത്തി തിളക്കമെങ്കിലും കണ്ടിരുന്നെങ്കിൽ !